₹0.00

No products in the cart.

Buy multiple PDFs. Get the offer

store@easypsc.com

+91 75 58 071990

₹0.00

No products in the cart.

Home Previous Year Question Paper Kerala PSC LDC Previous Year Questions Paper PDF
Sale!

Kerala PSC LDC Previous Year Questions Paper PDF

(1 customer review)

Original price was: ₹99.00.Current price is: ₹50.00.

Kerala PSC LDC Previous Year Questions Paper PDF: Get ready for the Kerala PSC LDC exam! This e-book contains a comprehensive collection of previous years’ LDC exam questions and answers, covering 2013-2023. Understand the exam pattern, practice with real questions, and boost your confidence for success. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ call/ whatapp ചെയ്യുക.

Description

Kerala PSC LDC Previous Year Questions Paper PDF: This e-book contains the questions and answers of various LDC examinations conducted by Kerala PSC from 2013 to 2023. It also includes 50 question papers from the past 10 years. This PDF is prepared in a way that is useful for those who are going to write the LDC exam next. When you are going to write an exam, it is very good to understand what has been asked in that exam in previous years. These previous year questions will help you understand where the questions come from in the syllabus and how the questions are asked.

Demo: Click Here

Here are some of the benefits of using this e-book:

  • You will get a clear idea about the exam pattern and syllabus.
  • You will be able to practice with the actual questions that have been asked in previous years.
  • You will be able to identify your strengths and weaknesses.
  • You will be able to improve your time management skills.
  • You will be able to boost your confidence.

If you are serious about cracking the Kerala PSC LDC exam, then this e-book is a must-have for you.

Here are some tips on how to use this e-book effectively:

  • Start by reading the syllabus carefully.
  • Then, go through the question papers from the past 10 years.
  • Try to answer the questions without looking at the answers.
  • Once you have answered all the questions, check your answers with the answer key.
  • Analyze your performance and identify your strengths and weaknesses.
  • Work on your weaknesses and improve your strengths.
  • Practice regularly with the question papers.
  • Stay confident and positive.

With hard work and dedication, you can surely crack the Kerala PSC LDC exam.

ഈ ഒരു E-Book ൽ അടങ്ങിയിരിക്കുന്നത് കേരള PSC 2013 മുതൽ 2023 വരെ നടത്തിയ വിവിധ LDC പരീക്ഷകളുടെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്. കഴിഞ്ഞ 10 വർഷങ്ങളിലായി നടന്ന 50 ചോദ്യ പേപ്പറുകളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തതായി LDC പരീക്ഷ എഴുതുവാൻ പോകുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആണ് ഈ PDF തയ്യാറാക്കിയിരിക്കുന്നത്. ഒരു പരീക്ഷ എഴുതുവാൻ പോകുമ്പോൾ ആ പരീക്ഷക്ക് മുൻവർഷങ്ങളിൽ എന്തെല്ലാമാണ് ചോദിച്ചതെന്ന് മനസിലാക്കുന്നത് വളരെ നല്ലതാണ്. സിലബസിൽ എവിടെ നിന്നാണ് ചോദ്യങ്ങൾ വരുന്നതെന്നും ചോദ്യങ്ങൾ എങ്ങനെയാണ് ചോദിക്കുക എന്നും മനസിലാക്കാൻ ഈ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും.

മുൻ വർഷ ചോദ്യങ്ങളിൽ വരുന്ന സമകാലിക ചോദ്യങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അത് കൊണ്ട് അത്തരം ചോദ്യങ്ങൾ (നിയമനങ്ങൾ etc) നിങ്ങൾ പരീക്ഷ എഴുതാൻ പോകുന്ന സമയത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതാണ്. ഈ PDFലെ എല്ലാ സമകാലിക ചോദ്യങ്ങളുടെയും ഏറ്റവും പുതിയ ഉത്തരം ഉൾപ്പെടുത്തിയിട്ടുണ്ട് (Last Updated: 16/03/2024). ഇനി വരുന്ന മാറ്റങ്ങൾ കൃത്യമായി മനസിലാക്കേണ്ടതും അതിനനുസരിച്ച് CA ചോദ്യങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും ആണ്. ഈ ബുക്കിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം തന്നെ അതേ പരീക്ഷയുടെ കേരള PSC യുടെ ഫൈനൽ ആൻസർ കീ ഉപയോഗിച്ച് തയ്യാറാക്കിയതാണ്. അതായത് കേരള PSC യുടെ ഉത്തരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

എങ്ങനെയാണ് ഒരു PDF വാങ്ങുന്നത്? How To Buy PDF?

  1. ആദ്യം ആവശ്യമായ PDF ഇ-ബുക്ക് സെലക്ട് ചെയ്യുക
  2. ഉടനെ വാങ്ങാനായി Buy Now എന്നതിൽ ക്ലിക്ക് ചെയ്യുക. ഒന്നിലധികം PDF വാങ്ങുന്നുണ്ടെങ്കിൽ Add To Cart കൊടുക്കുക.
  3. അതിന് ശേഷം View Cart അല്ലെങ്കിൽ Checkout ക്ലിക്ക് ചെയ്യുക
  4. Coupon Code ഉണ്ടെങ്കിൽ അത് Enter ചെയ്യുക. ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.
  5. Billing Details എന്നതിൽ നിങ്ങളുടെ First Name, Last Name, Phone Number (WhatsApp), Email id എന്നിവ നിർബന്ധമായും കൃത്യമായും കൊടുക്കുക.
  6. അതിന് ശേഷം ഏറ്റവും താഴെ I have read and agree to the website terms and conditions എന്നതിനടുത്തുള്ള ബോക്സിൽ ടിക്ക് ✅ കൊടുക്കുക
  7. Place Order എന്നതിൽ ക്ലിക്ക് ചെയ്യുക
  8. തുടർന്ന് വരുന്ന Payment വിൻഡോയിൽ ആവശ്യമായത് (UPI (Google Pay/Phonepe/PayTm / etc) / Netbanking / Wallet / Card) തിരഞ്ഞെടുത്ത് പെയ്മെൻറ് പൂർത്തിയാക്കുക
  9. പെയ്മെന്റ് പൂർത്തിയാക്കിയതിന് ശേഷം വീണ്ടും Easy PSC Store ൽ Redirect ചെയ്യുന്നത് വരെ കാത്തിരിക്കുക. ബാക്ക് അടിക്കരുത്.
  10. അൽപ സമയത്തിന് ശേഷം PDF ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് കാണാവുന്നതാണ്. നിങ്ങൾ കൊടുത്ത Email id യിലേക്കും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അടങ്ങിയ മെയിൽ വന്നിട്ടുണ്ടാകും. (മെയിൽ കാണുന്നില്ല എങ്കിൽ Spam Mail Folder കൂടി ചെക്ക് ചെയ്യുക)
  11. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ Call/ WhatApp ചെയ്യുക
  12. നന്ദി

1 review for Kerala PSC LDC Previous Year Questions Paper PDF

  1. Sumaya

    I have to buy LDC PYQ for last 10 years

Add a review

Your email address will not be published. Required fields are marked *

You may also like…