Description
Modern Travancore Study Note PDF – ആധുനിക തിരുവിതാംകൂർ: മാർത്താണ്ഡ വർമ്മ മുതൽ ശ്രീ ചിത്തിര തിരുനാൾ വരെ: ഈ ഒരു ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് മത്സരപരീക്ഷകൾക്ക് ആവശ്യമായ ആധുനിക തിരുവിതാംകൂറിനെ കുറിച്ചാണ്. മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിര തിരുനാൾ വരെയുള്ള പന്ത്രണ്ട് രാജാക്കൻമാരെ കുറിച്ചും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടനേകം വിവരങ്ങളും ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു. മത്സര പരീക്ഷക്ക് ആവശ്യമായ തിരുവിതാം കൂറിൻ്റെ ചരിത്രം പോയിൻറ് രൂപത്തിൽ ഈ ബുക്കിൽ അവതരിപ്പിച്ചിരിക്കുന്നു.
This is the book Modern Travancore – Marthanda Varma To Sree Chithira Thirunnal. Kerala History Travancore history book for competitive exams. Kerala PSC Exam coaching. This book is for PSC students who are preparing for the Kerala PSC exams and Kerala Devaswom Board Exams.
എങ്ങനെയാണ് ഒരു PDF വാങ്ങുന്നത്? How To Buy PDF?
- ആദ്യം ആവശ്യമായ PDF ഇ-ബുക്ക് സെലക്ട് ചെയ്യുക
- ഉടനെ വാങ്ങാനായി Buy Now എന്നതിൽ ക്ലിക്ക് ചെയ്യുക. ഒന്നിലധികം PDF വാങ്ങുന്നുണ്ടെങ്കിൽ Add To Cart കൊടുക്കുക.
- അതിന് ശേഷം View Cart അല്ലെങ്കിൽ Checkout ക്ലിക്ക് ചെയ്യുക
- Coupon Code ഉണ്ടെങ്കിൽ അത് Enter ചെയ്യുക. ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.
- Billing Details എന്നതിൽ നിങ്ങളുടെ First Name, Last Name, Phone Number (WhatsApp), Email id എന്നിവ നിർബന്ധമായും കൃത്യമായും കൊടുക്കുക.
- അതിന് ശേഷം ഏറ്റവും താഴെ I have read and agree to the website terms and conditions എന്നതിനടുത്തുള്ള ബോക്സിൽ ടിക്ക് ✅ കൊടുക്കുക
- Place Order എന്നതിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് വരുന്ന Payment വിൻഡോയിൽ ആവശ്യമായത് (UPI (Google Pay/Phonepe/PayTm / etc) / Netbanking / Wallet / Card) തിരഞ്ഞെടുത്ത് പെയ്മെൻറ് പൂർത്തിയാക്കുക
- പെയ്മെന്റ് പൂർത്തിയാക്കിയതിന് ശേഷം വീണ്ടും Easy PSC Store ൽ Redirect ചെയ്യുന്നത് വരെ കാത്തിരിക്കുക. ബാക്ക് അടിക്കരുത്.
- അൽപ സമയത്തിന് ശേഷം PDF ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് കാണാവുന്നതാണ്. നിങ്ങൾ കൊടുത്ത Email id യിലേക്കും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അടങ്ങിയ മെയിൽ വന്നിട്ടുണ്ടാകും. (മെയിൽ കാണുന്നില്ല എങ്കിൽ Spam Mail Folder കൂടി ചെക്ക് ചെയ്യുക)
- എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ Call/ WhatApp ചെയ്യുക
- നന്ദി
There are no reviews yet.