Kerala PSC – 2022 Full Year Question Paper PDF

(0 Reviews) Write a review

Kerala PSC – 2022 Full Year Question Paper PDF: Kerala PSC 2022 full-year question paper Single PDF. It includes all question papers and answers keys for 2022. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ call/ whatapp ചെയ്യുക.

Original price was: ₹99.00.Current price is: ₹98.00.

(Save 1.00)
In stock
Buy now
SKU: EASY0009

Description

Kerala PSC – 2022 Full Year Question Paper PDF: In this book, Kerala PSC 2022 full-year question paper includes all question papers and answer keys for 2022. All the 2022 Question papers with answer keys. It includes 6 sets of 10th level prelims, 3 sets of plus two level prelims, 3 sets of degree level prelims, 7 sets of 12th level main exams, 10 sets of degree level main exams, and other important exam question papers. Kerala PSC Previous Question Papers, Kerala PSC Solved Questions Papers, Kerala PSC Answer key download, PSC Question Papers, PSC Repeated Questions. Download Kerala PSC 2022 Full Year Question Paper PDF.

 

Demo PDF: Click Here

 

ഈ ഒരു PDF ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് കേരള PSC 2022 ൽ നടത്തിയ മുഴുവൻ എക്സാമുകളുടെയും ചോദ്യ പേപ്പറുകളും അവയുടെ ഉത്തരങ്ങളും ആണ്. പ്രധാനപ്പെട്ട പരീക്ഷകളായ 10th ലെവൽ പ്രാഥമിക പരീക്ഷ, +2 ലെവൽ പ്രാഥമിക പരീക്ഷ, ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷ, 12th ലെവൽ മെയിൽ പരീക്ഷ, ഡിഗ്രി ലെവൽ മെയിൽ പരീക്ഷ എന്നിവയുടെ എല്ലാം 2022 ൽ കഴിഞ്ഞ പരീക്ഷകളുടെ ചോദ്യങ്ങൾ ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന ഡെമോ PDF നോക്കാവുന്നതാണ്

 

എങ്ങനെയാണ് ഒരു PDF വാങ്ങുന്നത്? How To Buy PDF?

  1. ആദ്യം ആവശ്യമായ PDF ഇ-ബുക്ക് സെലക്ട് ചെയ്യുക
  2. ഉടനെ വാങ്ങാനായി Buy Now എന്നതിൽ ക്ലിക്ക് ചെയ്യുക. ഒന്നിലധികം PDF വാങ്ങുന്നുണ്ടെങ്കിൽ Add To Cart കൊടുക്കുക.
  3. അതിന് ശേഷം View Cart അല്ലെങ്കിൽ Checkout ക്ലിക്ക് ചെയ്യുക
  4. Coupon Code ഉണ്ടെങ്കിൽ അത് Enter ചെയ്യുക. ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.
  5. Billing Details എന്നതിൽ നിങ്ങളുടെ First Name, Last Name, Phone Number (WhatsApp), Email id എന്നിവ നിർബന്ധമായും കൃത്യമായും കൊടുക്കുക.
  6. അതിന് ശേഷം ഏറ്റവും താഴെ I have read and agree to the website terms and conditions എന്നതിനടുത്തുള്ള ബോക്സിൽ ടിക്ക് ✅ കൊടുക്കുക
  7. Place Order എന്നതിൽ ക്ലിക്ക് ചെയ്യുക
  8. തുടർന്ന് വരുന്ന Payment വിൻഡോയിൽ ആവശ്യമായത് (UPI (Google Pay/Phonepe/PayTm / etc) / Netbanking / Wallet / Card) തിരഞ്ഞെടുത്ത് പെയ്മെൻറ് പൂർത്തിയാക്കുക
  9. പെയ്മെന്റ് പൂർത്തിയാക്കിയതിന് ശേഷം വീണ്ടും Easy PSC StoreRedirect ചെയ്യുന്നത് വരെ കാത്തിരിക്കുക. ബാക്ക് അടിക്കരുത്.
  10. അൽപ സമയത്തിന് ശേഷം PDF ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് കാണാവുന്നതാണ്. നിങ്ങൾ കൊടുത്ത Email id യിലേക്കും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അടങ്ങിയ മെയിൽ വന്നിട്ടുണ്ടാകും. (മെയിൽ കാണുന്നില്ല എങ്കിൽ Spam Mail Folder കൂടി ചെക്ക് ചെയ്യുക)
  11. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ Call/ WhatApp ചെയ്യുക
  12. നന്ദി

Reviews

There are no reviews yet.

Be the first to review “Kerala PSC – 2022 Full Year Question Paper PDF”
Review now to get coupon!

Your email address will not be published. Required fields are marked *

Back to Top
Product has been added to your cart