Easy PSC Bulletin – April 2022

4.00 (1 Review) Write a review

Easy PSC Bulletin is a PDF study material for Kerala PSC exams. This PDF material contains Kerala PSC LDC and LGS Main exam study notes.

0.00

In stock
Buy now
SKU: EASY0002

Description

Easy PSC Bulletin – April 2022: Easy PSC Bulletin is a PDF study material for Kerala PSC exams. This PDF material contains Kerala PSC LDC and LGS Main exam study notes.

Easy PSC Bulletine എന്നത് Easy PSC എന്ന യൂറ്റൂബ് ചാനലിൻ്റെ ഒരു പുതിയ സം­രം­ഭം ആണ്. മത്സര പരീക്ഷ­ക­ൾ­ക്ക് ആവശ്യമായ മെറ്റീരിയൽസ് ആ­ണ്­ ഈ ഒരു ബുള്ളറ്റിനിലൂടെ നിങ്ങൾ­ക്ക് ലഭ്യ­മാവുക. കേരള PSC യുടെ ഓ­രോ മത്സര പരീക്ഷകൾ കഴിയുമ്പോഴും അ­­തി­ൻ്റെ ആ­ൻ­സർ കീ കളും ആ ഒരു എ­ക്സാമിൻ്റെ വിശകലനവും ആ പരീ­ക്ഷ­യിൽ നിന്നും വിശകലനം ചെയ്തതി­ൻ്റെ അടിസ്ഥാ­നത്തിൽ അടുത്തതായി വരു­ന്ന പരീക്ഷ­കളെ മുൻനിർത്തി അ­തി­ന് വേണ്ടുന്ന ക്ലാ­സു­ക­ളും ഇവിടെ നി­ന്നും ലഭിക്കുന്നതാണ്. കേ­രള PSC യിൽ പുതുതായി വരുന്ന ഒഴിവുകളെ കുറിച്ചുള്ള പൂർണമായ വിവ­ര­ങ്ങളും അതിന് വേണ്ടി വരുന്ന സ്റ്റഡി മെ­റ്റീ­രിയൽസും ഇതിൽ ഉൾപ്പെടു­ത്തു­ന്ന­താ­­യി­രിക്കും. അതു പോലെ കേരള പ­ബ്ലി­­ക് സർവീസ് കമ്മീഷൻ്റെ ഏറ്റവും പു­തി­­യ തീരുമാനങ്ങൾ, അറിയിപ്പുകൾ എ­ന്നി­­വ­യും ഉൾപ്പെടുത്തുന്നതാണ്.

Reviews

There are no reviews yet.

Be the first to review “Easy PSC Bulletin – April 2022”
Review now to get coupon!

Your email address will not be published. Required fields are marked *

Back to Top
Product has been added to your cart