Kerala Devaswom Board Previous Year Question Paper PDF
Kerala Devaswom നടത്തിയ വിവിധ പരീക്ഷകളുടെ മുൻവർഷത്തെ ചോദ്യപേപ്പറുകൾ Download ചെയ്യാം. ദേവസ്വം ബോർഡ് നടത്തിയ പ്രധാന പരീക്ഷകളായ LDC Sub Group Officer, Watchman, Peon, LD Typist, തുടങ്ങി 2006 മുതൽ 2023 ഇതുവരെ കേരള ദേവസ്വം ബോർഡ് നടത്തിയ എല്ലാ ചോദ്യ പേപ്പറുകളും ഈ ഒരു PDF ഉൾകൊള്ളിച്ചിരിക്കുന്നു. എല്ലാ പരീക്ഷകളുടെയും Final Answer Key അനുസരിച്ചാണ് ഉത്തരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതു കൂടതെ ദേവസ്വം പരീക്ഷകളെ മറ്റു പരീക്ഷകളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒന്നാണ് Devaswom Special ടോപ്പിക്സ്. വിവിസ വിഭാഗത്തിൽ വരുന്ന ദേവസ്വം സ്പെഷ്യൽ ടോപ്പിക്സും ഇതിൽ ആഡ് ആക്കിയിട്ടുണ്ട്.
അടുത്ത് എല്ലാവരും കാത്തിരിക്കുന്ന ഒരു എക്സാം ആണ് Devaswom Board LDC എക്സാം. ഈ ഒരു വിഭാഗത്തിൽ മുൻ വർഷങ്ങളിൽ നടന്ന പേപ്പറുകൾ എല്ലാം ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. ഈ ഒരു PDF ന്റെ ഡെമോ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതൊരു പെയ്ഡ് PDF ആണ്. 99 രൂപയാണ് വില വരുന്നത്. താഴെ കാണുന്ന ലിങ്കിൽ നിന്നും PDF വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി 7558071990 എന്ന നമ്പറിൽ കാൾ/ വാട്ട്സ്ആപ്പ് ചെയ്യുക. PDF വാങ്ങുന്നവർക്കായി സ്പെഷ്യൽ എക്സാം ഗ്രൂപ്പും സ്റ്റാർട്ട് ആക്കിയിട്ടുണ്ട്. അത് ലഭിക്കാനും ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.
Add a review
Your email address will not be published. Required fields are marked *