kerala psc 2024 practice papers pdf

How to buy PDF from this website?

How to buy PDF from this website?: വിവിധ മത്സര പരീക്ഷകൾക്ക് ആവശ്യമായ Study Materials, Previous Year Question പേപ്പർ കളക്ഷൻസ് എന്നിവയുടെ E-Book (PDF) കളാണ് ഈ ഒരു വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്നത്. നിങ്ങൾക്ക് ആവശ്യമായ PDF എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് നമുക്ക് ഇവിടെ മനസിലാക്കാം.

 

 

  1. ആദ്യം ആവശ്യമായ PDF ഇ-ബുക്ക് സെലക്ട് ചെയ്യുക
  2. ഉടനെ വാങ്ങാനായി Buy Now എന്നതിൽ ക്ലിക്ക് ചെയ്യുക. ഒന്നിലധികം PDF വാങ്ങുന്നുണ്ടെങ്കിൽ Add To Cart കൊടുക്കുക.
  3. അതിന് ശേഷം View Cart അല്ലെങ്കിൽ Checkout ക്ലിക്ക് ചെയ്യുക
  4. Coupon Code ഉണ്ടെങ്കിൽ അത് Enter ചെയ്യുക. ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.
  5. Billing Details എന്നതിൽ നിങ്ങളുടെ First Name, Last Name, Phone Number (WhatsApp), Email id എന്നിവ നിർബന്ധമായും കൃത്യമായും കൊടുക്കുക.
  6. അതിന് ശേഷം ഏറ്റവും താഴെ I have read and agree to the website terms and conditions എന്നതിനടുത്തുള്ള ബോക്സിൽ ടിക്ക് ✅ കൊടുക്കുക
  7. Place Order എന്നതിൽ ക്ലിക്ക് ചെയ്യുക
  8. തുടർന്ന് വരുന്ന Payment വിൻഡോയിൽ ആവശ്യമായത് (UPI (Google Pay/Phonepe/PayTm / etc) / Netbanking / Wallet / Card) തിരഞ്ഞെടുത്ത് പെയ്മെൻറ് പൂർത്തിയാക്കുക
  9. പെയ്മെന്റ് പൂർത്തിയാക്കിയതിന് ശേഷം വീണ്ടും Easy PSC StoreRedirect ചെയ്യുന്നത് വരെ കാത്തിരിക്കുക. ബാക്ക് അടിക്കരുത്.
  10. അൽപ സമയത്തിന് ശേഷം PDF ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് കാണാവുന്നതാണ്. നിങ്ങൾ കൊടുത്ത Email id യിലേക്കും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അടങ്ങിയ മെയിൽ വന്നിട്ടുണ്ടാകും. (മെയിൽ കാണുന്നില്ല എങ്കിൽ Spam Mail Folder കൂടി ചെക്ക് ചെയ്യുക)
  11. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ Call/ WhatApp ചെയ്യുക
  12. നന്ദി

Add a review

Your email address will not be published. Required fields are marked *