Inside look

Inside look

Inside look

Inside look

Kerala PSC

നിങ്ങൾ LD Typist പരീക്ഷ എഴുതാൻ പോകുന്ന ആളാണോ?

എങ്കിൽ ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കുക. നിങ്ങൾക്കിത് ഉപകാരപ്പെടും

കേരള PSC 2006 മുതൽ 2013 വരെ നടത്തിയ Typist, Stenographer, CA തുടങ്ങിയ പരീക്ഷകളുടെ മുൻവർഷ ചോദ്യങ്ങൾ അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്.

കേരള PSC കൂടാതെ കേരള ദേവസ്വം ബോർഡ് നടത്തിയ ടൈപ്പിസ്റ്റ് പരീക്ഷകളും ഇതിൽ ആഡ് ചെയ്തിട്ടുണ്ട്.

346 പേജുകളിലായി ആകെ 75 ചോദ്യ പേപ്പറുകളും അവയുടെ ഉത്തരങ്ങളും ഈ PDF ൽ ഉണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പരീക്ഷകളും Index നോക്കിയാൽ മനസിലാകും. ഡെമോ ലഭിക്കാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

വളരെ എളുപ്പത്തിൽ വായിച്ച് പഠിക്കുന്നതിനായി ഓരോ പേജിന്റെയും താഴെ തന്നെ ഉത്തരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഈ ഒരു PDF ന്റെ ഡെമോ ലഭിക്കാനും അതു പോലെ മുഴുവൻ PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Kerala PSC 2021 Full Question Paper

01

02

Kerala PSC 2022 Full Question Paper

03

Driver പരീക്ഷയുടെ മുൻവർഷ ചോദ്യങ്ങൾ

ലഭ്യമായ മറ്റ് PDF കൾ